---
title: "പ്ര​ഥ​മ​ശു​ശ്രൂ​ഷ ശി​ൽ​പ​ശാ​ല സ​മാ​പി​ച്ചു"
english_title: "The first ministry workshop concluded"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/99598/the-first-ministry-workshop-concluded"
published_at: "2023-02-25T15:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f9e2dcd1557_gcc.jpg"
keywords: []
---

# പ്ര​ഥ​മ​ശു​ശ്രൂ​ഷ ശി​ൽ​പ​ശാ​ല സ​മാ​പി​ച്ചു

> **Lead Summary:** **മ​സ്ക​ത്ത്​**: തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ലെ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റേ​റ്റി​ലെ ജീ​വ​ന​ക്കാ​ർ​ക്കാ​യി പ്ര​ഥ​മ​ശു​ശ്രൂ​ഷ​യും പൊ​തു​സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ന​ട​ത്തി​യ ശി​ൽ​പ​ശാ​ല സ​മാ​പി​ച്ചു.

## Article Content

**മ​സ്ക​ത്ത്​**: തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ലെ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റേ​റ്റി​ലെ ജീ​വ​ന​ക്കാ​ർ​ക്കാ​യി പ്ര​ഥ​മ​ശു​ശ്രൂ​ഷ​യും പൊ​തു​സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ന​ട​ത്തി​യ ശി​ൽ​പ​ശാ​ല സ​മാ​പി​ച്ചു.

ഗ​വ​ർ​ണ​റേ​റ്റി​ലെ സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ അ​തോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത്രി​ദി​ന ശി​ൽ​പ​ശാ​ല​യാ​യി​രു​ന്നു സം​ഘ​ടി​പ്പി​ച്ചി​രു​ന്ന​ത്.

അ​ഗ്​​നി​ശ​മ​ന ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ഉ​പ​യോ​ഗം, പെ​ട്ടെ​ന്നു​ള്ള ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു ശി​ൽ​പ​ശാ​ല. ഏ​​റെ ഉ​പ​കാ​ര​പ്ര​ദ​മാ​യി​രു​ന്നു പ​രി​ശീ​ല​ന ക്ലാ​സു​ക​ളെ​ന്ന്​ ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/99598/the-first-ministry-workshop-concluded)