---
title: "കൊ​ല്ലം സ്വ​ദേ​ശി​യെ സ​ലാ​ല​യി​ലെ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി; മൃ​ത​ദേ​ഹ​ത്തി​ന് കു​റ​ച്ചു​ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്ന് ദൃ​ക്​​സാ​ക്ഷി​ക​ൾ "
english_title: "Malayali was found dead at his residence in Salalah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/99805/malayali-was-found-dead-at-his-residence-in-salalah"
published_at: "2023-02-26T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fb168618b2d_DEATH_GCC_1.jpg"
keywords: []
---

# കൊ​ല്ലം സ്വ​ദേ​ശി​യെ സ​ലാ​ല​യി​ലെ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി; മൃ​ത​ദേ​ഹ​ത്തി​ന് കു​റ​ച്ചു​ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്ന് ദൃ​ക്​​സാ​ക്ഷി​ക​ൾ 

> **Lead Summary:** **സ​ലാ​ല: **കൊ​ല്ലം സ്വ​ദേ​ശി​യെ സ​ലാ​ല​യി​ലെ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​ന​ലൂ​ർ മ​ഞ്ഞ മ​ങ്കാ​ല​ത്തെ ചാ​രു​വി​ല്ല ത​ഴ​ത്തി​ൽ വീ​ട്ടി​ൽ പ്ര​ഭാ​ക​ര​നെ ആ​ണ്​ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

## Article Content

**സ​ലാ​ല: **കൊ​ല്ലം സ്വ​ദേ​ശി​യെ സ​ലാ​ല​യി​ലെ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​ന​ലൂ​ർ മ​ഞ്ഞ മ​ങ്കാ​ല​ത്തെ ചാ​രു​വി​ല്ല ത​ഴ​ത്തി​ൽ വീ​ട്ടി​ൽ പ്ര​ഭാ​ക​ര​നെ ആ​ണ്​ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

സ​ലാ​ല സെ​ന്റ​റി​ലെ മ​സ്ജി​ദ് അ​ഖീ​ലി​ന് സ​മീ​പ​മു​ള്ള താ​മ​സ​സ്ഥ​ല​ത്താ​യി​രു​ന്നു മൃ​ത​ദേ​ഹം.മൃ​ത​ദേ​ഹ​ത്തി​ന് കു​റ​ച്ചു​ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്ന് ദൃ​ക്​​സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

30 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ജോ​ലി​ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു. അ​വി​വാ​ഹി​ത​നാ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി ഇ​ദ്ദേ​ഹം നാ​ട്ടി​ൽ പോ​യി​ട്ടെ​ന്ന്​ സു​ഹൃ​ത്തു​ക്ക​ൾ പ​റ​ഞ്ഞു. പി​താ​വ്: ജ​നാ​ർ​ദ​ന​ൻ ആ​ചാ​രി.

മാ​താ​വ്​: ത​ങ്ക​മ്മ.മൃ​ത​ദേ​ഹം സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.സ്പോ​ണ​സ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​യ​മ​ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് കോ​ൺ​സു​ലാ​ർ ഏ​ജ​ന്റ് ഡോ. ​കെ. സ​നാ​ത​ന​ൻ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/99805/malayali-was-found-dead-at-his-residence-in-salalah)