---
title: "സൗ​ദി സ്ഥാ​പ​ക​ദി​ന​ത്തി​ൽ ‘ദി​ശ’ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു"
english_title: "'Disha' Blood Donation Camp Organized on Saudi Foundation Day"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/99817/disha-blood-donation-camp-organized-on-saudi-foundation-day"
published_at: "2023-02-26T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fb203d90889_camp_.jpg"
keywords: []
---

# സൗ​ദി സ്ഥാ​പ​ക​ദി​ന​ത്തി​ൽ ‘ദി​ശ’ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

> **Lead Summary:** **റി​യാ​ദ്: **സൗ​ദി സ്ഥാ​പ​ക​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സാം​സ്‌​കാ​രി​ക സം​ഘ​ട​ന​യാ​യ ‘ദി​ശ’​യു​ടെ യൂ​ണി​റ്റ് കൗ​ൺ​സി​ലു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

## Article Content

**റി​യാ​ദ്: **സൗ​ദി സ്ഥാ​പ​ക​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സാം​സ്‌​കാ​രി​ക സം​ഘ​ട​ന​യാ​യ ‘ദി​ശ’​യു​ടെ യൂ​ണി​റ്റ് കൗ​ൺ​സി​ലു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

റി​യാ​ദ് റീ​ജ​ന​ൽ ക​മ്മി​റ്റി​യു​ടെ കീ​ഴി​ലു​ള്ള അ​ൽ​ഖ​ർ​ജ് യൂ​നി​റ്റ് കൗ​ൺ​സി​ൽ കി​ങ്​ ഖാ​ലി​ദ് ആ​ശു​പ​ത്രി​യും അ​മീ​ർ സു​ൽ​ത്താ​ൻ സെൻറ​ർ ഫോ​ർ ഹെ​ൽ​ത്തു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ ര​ക്ത​ദാ​നം നി​ർ​വ​ഹി​ച്ച​ത്.

റി​യാ​ദ്​ ശി​ഫ, ഇ​സ്​​കാ​ൻ യൂ​നി​റ്റ് കൗ​ൺ​സി​ലു​ക​ൾ കി​ങ്​ സ​ഊ​ദ്‌ യൂ​നി​വേ​ഴ്സി​റ്റി മെ​ഡി​ക്ക​ൽ സി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ര​ക്ത​ദാ​ന ക്യാ​മ്പ്​ സം​ഘ​ടി​പ്പി​ച്ച​ത്

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/99817/disha-blood-donation-camp-organized-on-saudi-foundation-day)