---
title: "ബ​ഹ്റൈ​നി​ൽ പ്രവാസി മലയാളി യുവാവ് നി​ര്യാ​ത​നാ​യി"
english_title: "Expatriate Malayali youth was murdered in Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/99908/expatriate-malayali-youth-was-murdered-in-bahrain"
published_at: "2023-02-26T23:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fba50a18ff9_vdkra_swadesi.jpg"
keywords: []
---

# ബ​ഹ്റൈ​നി​ൽ പ്രവാസി മലയാളി യുവാവ് നി​ര്യാ​ത​നാ​യി

> **Lead Summary:** **മ​നാ​മ: ** ജി​താ​ലി​യി​ലെ ഇ​ല​ക്ട്രി​ക്ക​ൽ ഷോ​പ്പി​ൽ ജോ​ലി​ചെ​യ്യു​ന്ന കോ​ഴി​ക്കോ​ട് വ​ട​ക​ര മ​ണി​യൂ​ർ സ്വ​ദേ​ശി നൗ​ഷാ​ദ് ചെ​മ്പാ​ട് കു​ഴി​പ്പ​റ​മ്പി​ൽ നി​ര്യാ​ത​നാ​യി.ശ​നി​യാ​ഴ്ച സ​ൽ​മാ​നി​യ ഹോ​സ്പി​റ്റ​ലി​ലാ​യി​രു​ന്നു അ​ന്ത്യം.

## Article Content

**മ​നാ​മ: ** ജി​താ​ലി​യി​ലെ ഇ​ല​ക്ട്രി​ക്ക​ൽ ഷോ​പ്പി​ൽ ജോ​ലി​ചെ​യ്യു​ന്ന കോ​ഴി​ക്കോ​ട് വ​ട​ക​ര മ​ണി​യൂ​ർ സ്വ​ദേ​ശി നൗ​ഷാ​ദ് ചെ​മ്പാ​ട് കു​ഴി​പ്പ​റ​മ്പി​ൽ നി​ര്യാ​ത​നാ​യി.ശ​നി​യാ​ഴ്ച സ​ൽ​മാ​നി​യ ഹോ​സ്പി​റ്റ​ലി​ലാ​യി​രു​ന്നു അ​ന്ത്യം.

മൃ​ത​ദേ​ഹം സ​ൽ​മാ​നി​യ മോ​ർ​ച്ച​റി​യി​ൽ. മ​റ്റു ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ബ​ഹ്‌​റൈ​ൻ കെ.​എം.​സി.​സി മ​യ്യി​ത്ത് പ​രി​പാ​ല​ന വി​ങ്ങി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്നു. പിതാവ്: സൂപ്പി, മാതാവ്: ജമീല. ഭാര്യ:സലീന

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/99908/expatriate-malayali-youth-was-murdered-in-bahrain)