---
title: "പു​തി​യ സ​ര്‍വ്വീ​സു​ക​ളു​മാ​യി സ​ലാം എ​യ​ര്‍; മ​ശ്ഹ​ദ്, അ​ല്‍മാ​തി എ​ന്നി​വി​ട​ങ്ങി​ലേ​ക്ക്​ പു​തി​യ സ​ര്‍വി​സു​ക​ള്‍ ന​ട​ത്തും "
english_title: "Salam Air with new services"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/99994/salam-air-with-new-services-new"
published_at: "2023-02-27T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fc64830cdc5_salam_air.jpg"
keywords: []
---

# പു​തി​യ സ​ര്‍വ്വീ​സു​ക​ളു​മാ​യി സ​ലാം എ​യ​ര്‍; മ​ശ്ഹ​ദ്, അ​ല്‍മാ​തി എ​ന്നി​വി​ട​ങ്ങി​ലേ​ക്ക്​ പു​തി​യ സ​ര്‍വി​സു​ക​ള്‍ ന​ട​ത്തും 

> **Lead Summary:** **മ​സ്‌​ക​ത്ത്: **ഒ​മാ​ന്‍റെ ബ​ജ​റ്റ് വി​മാ​ന​ക്ക​മ്പ​നി​യാ​യ സ​ലാം എ​യ​ര്‍ ഇ​റാ​ന്‍ ന​ഗ​ര​മാ​യ മ​ശ്ഹ​ദ്, ക​സാ​ഖ്സ്ഥാ​നി​ലെ അ​ല്‍മാ​തി എ​ന്നി​വി​ട​ങ്ങി​ലേ​ക്ക്​ പു​തി​യ സ​ര്‍വ്വീസു​ക​ള്‍ ന​ട​ത്തും.

## Article Content

**മ​സ്‌​ക​ത്ത്: **ഒ​മാ​ന്‍റെ ബ​ജ​റ്റ് വി​മാ​ന​ക്ക​മ്പ​നി​യാ​യ സ​ലാം എ​യ​ര്‍ ഇ​റാ​ന്‍ ന​ഗ​ര​മാ​യ മ​ശ്ഹ​ദ്, ക​സാ​ഖ്സ്ഥാ​നി​ലെ അ​ല്‍മാ​തി എ​ന്നി​വി​ട​ങ്ങി​ലേ​ക്ക്​ പു​തി​യ സ​ര്‍വ്വീസു​ക​ള്‍ ന​ട​ത്തും.

ഇ​റാ​നി​ലെ സ​ലാം എ​യ​റി​ന്റെ മൂ​ന്നാ​മ​ത് സെ​ക്ട​റും ക​സാ​ഖ്സ്ഥാ​നി​ലെ ആ​ദ്യ സ​ർ​വി​സു​മാ​ണി​ത്. മ​സ്‌​ക​ത്തി​ല്‍നി​ന്ന് മ​ശ്ഹ​ദി​ലേ​ക്ക് ഈ​മാ​സം 21ന് ​ആ​ണ് സ​ര്‍വ്വീസ് ആ​രം​ഭി​ച്ച​ത്.

അ​ല്‍ മാ​തി​യി​ലെ​ക്ക്​ ജൂ​ലൈ ഒ​ന്നി​നാ​ണ് സ​ര്‍വ്വീസ്​ തു​ട​ങ്ങു​ക. ഇ​രു​രാ​ജ്യ​ങ്ങ​ളി​ലേ​ക്കും സ​ഞ്ചാ​രി​ക​ൾ വ​ർ​ധി​ച്ച​താ​ണ്​ പു​തി​യ സ​ര്‍വ്വീ​സ്​ തു​ട​ങ്ങി​യ​തെ​ന്ന്​ സ​ലാം എ​യ​ർ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/99994/salam-air-with-new-services-new)