കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു

മസ്‍കത്ത്: ഒമാനില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു.

കണ്ണൂര്‍ മൗവ്വഞ്ചേരി കീരിയോട് സ്വദേശി സമീറ മന്‍സിലില്‍ കെ.ടി സമീര്‍ (42) ആണ് മരിച്ചത്.

22 വര്‍ഷമായി മസ്‍കത്തില്‍ ജോലി ചെയ്യുന്ന അദ്ദേഹം ഒരു കഫത്തീരിയയില്‍ ജീവനക്കാരനായിരുന്നു.

ഭാര്യ – മുബീന, മക്കള്‍ – നദ ഷെറിന്‍, ഫാത്തിമ സിയ, മുഹമ്മജ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മുബേലയില്‍ ഖബറടക്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *