എറണാകുളം സ്വദേശി ഒമാനിൽ ഹൃദയാഘാതം മൂലം മരിച്ചു

മസ്‌കത്ത് : എറണാകുളം മുവാറ്റുപുഴ ഈസ്റ്റ് മരടില്‍ മാടവന കൃഷ്ണന്‍കുട്ടി ചന്ദ്രന്റെ മകന്‍ പള്ളിപ്പുറത്ത് വീട്ടില്‍ രൂപേഷ് (42) ഒമാനിലെ ഖദറയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നു മരച്ചു.

ഖദറയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജെസിബി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഇന്നലെ രാവിലെയായിരുന്നു മരണം.

അമ്മ നിര്‍മല ചന്ദ്രന്‍. ഭാര്യ ശ്രീജ രൂപേഷ്. പന്ത്രണ്ട് വയസ്സുള്ള ആണ്‍കുട്ടിയും രണ്ടു വയസ്സുള്ള പെണ്‍കുട്ടിയുമുണ്ട്.

ഭൗതിക ശരീരം നാട്ടിലെത്തിക്കാനുള്ള ശ്രമം നടന്നു വരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *