ബഹ്‌റൈനില്‍ കാസര്‍കോട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

ബഹ്‌റൈന്‍:ബഹ്‌റൈനില്‍ മുട്ടം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. പരേതനായ യൂസഫ് ചെംബൂട്ടിയുടെ മകന്‍ മുഹമ്മദ് മുട്ടം(42) ആണ് മരിച്ചത്.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് കുടുംബാംഗങ്ങളും പ്രവാസി സുഹൃത്തുക്കളും.

ഭാര്യ: മിസ്രിയ്യ. മക്കള്‍: മുനൈസ്, മിര്‍ഷാന, മസാന. സഹോദരങ്ങള്‍: ഹമീദ്, കരീം, അസീസ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *