കൊയിലാണ്ടി സ്വദേശി ഖത്തറില്‍ നിര്യാതനായി

ദോഹ: കൊയിലാണ്ടി സ്വദേശി ഖത്തറില്‍ നിര്യാതനായി.

Loading...

കുറുവങ്ങാട് സെന്‍ട്രല്‍ സ്കൂളിനടുത്ത് കല്ലിട്ടനടക്കുനി മൊയ്തുവി​െന്‍റയും സുബൈദയുടെയും മകന്‍ നൗഷാദ് കല്ലിട്ടനടക്കുനി (38) ആണ് മരിച്ചത്.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

ഭാ​ര്യ: മ​സൂ​ദ. മ​ക​ള്‍: ആ​യി​ശ നി​ഹാ​ല. സ​ഹോ​ദ​ര​ങ്ങ​ള്‍: ഹാ​ജ​റ, ന​സീ​മ.

നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച്‌ മൃതദേഹം ഖത്തര്‍ എയര്‍വേസില്‍ നാട്ടിലേക്ക് കൊണ്ടുപോയതായി ഖത്തര്‍ കെ.എം.സി.സി അല്‍ ഇഹ്സാന്‍ മയ്യിത്ത്​ പരിപാലന കമ്മിറ്റി അറിയിച്ചു.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *