കലാ രംഗത്ത് സജീവമായിരുന്ന തൃശൂർ സ്വദേശി മരിച്ചു

മസ്‌കത്ത്: കലാ രംഗത്ത് സജീവമായിരുന്ന തൃശൂർ ചാവക്കാട് ചാപ്പറമ്പ് സ്വദേശി ഉണ്ണി (ഉണ്ണി ആര്‍ട്സ്) മസ്‌കത്തില്‍ മരണപ്പെട്ടു. 50 വയസായിരുന്നു.

ശനിയാഴ്ച വൈകുന്നേരം താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

ഭാര്യ: നിഷ. മക്കള്‍: ഭാവന, ഭാഗ്യലക്ഷ്മി. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *