കുവൈത്തില്‍ 42 സൈനിക ഉദ്യോഗസ്ഥരില്‍ എയ്ഡ്സ് രോഗബാധ കണ്ടെത്തി…

കുവൈത്ത് സിറ്റി: കുവൈത്തില്‍ 42 സൈനിക സുരക്ഷാ ഉദ്യോഗസ്ഥരില്‍ എയ്ഡ്‌സ് രോഗബാധ കണ്ടെത്തി.

Loading...

ആഭ്യന്തരം, പ്രതിരോധം എന്നീ മന്ത്രാലയങ്ങളിലും നാഷണല്‍ ഗാര്‍ഡിലുമുള്ള ഉദ്യോഗസ്ഥരിലാണ് രോഗബാധ കണ്ടെത്തിയത്.

ജോലിയുടെ ഭാഗമായുള്ള തീവ്രപരിശീലനത്തിനിടെ കുഴഞ്ഞു വീണ ഉദ്യോഗസ്ഥരില്‍ നടത്തിയ വൈദ്യ പരിശോധനയില്‍ ശരീര ഊഷ്മാവ് ക്രമാതീതമായി വര്‍ദ്ധിച്ചതായി കണ്ടെത്തിയിരുന്നു.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

ഇതേത്തുടര്‍ന്ന് നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇവരില്‍ എയ്ഡ്‌സ് രോഗബാധ കണ്ടെത്തിയത്.

രോഗബാധിതര്‍ ഐസൊലേഷന്‍ വാര്‍ഡുകളില്‍ ചികിത്സയിലാണ്. ഇവരെ സര്‍വ്വീസില്‍ നിന്നും ഉടന്‍ പിരിച്ചു വിടും. അതേ സമയം സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഹെപറ്റിറ്റിസ് സി രോഗ ബാധിതര്‍ ഇല്ലെന്ന് ഉറപ്പ് വരുത്താനുള്ള പരിശോധനകളും തുടരുന്നു.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *