ദു​രി​തം തുടര്‍ക്കഥ; രണ്ടാം ദിവസവും എ​യ​ര്‍​ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​​ മു​ട​ങ്ങി

മ​നാ​മ: ബ​ഹ്​​റൈ​നി​ല്‍ ര​ണ്ടാം ദി​വ​സ​വും കേ​ര​ള​ത്തി​ലേ​ക്കു​ള്ള എ​യ​ര്‍​ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ് സ​ര്‍​വി​സ്​ മു​ട​ങ്ങി.ഞാ​യ​റാ​ഴ്​​ച 1.20ന്​ ​പു​റ​പ്പെ​ടാ​ന്‍ കോ​ഴി​ക്കോ​ട്​-​കൊ​ച്ചി യാത്രക്കാര്‍ക്കാണ്​ ബോ​ര്‍​ഡി​ങ്​ പാ​സ്​ ന​ല്‍​കി എ​മി​ഗ്രേ​ഷ​ന്‍ ന​ട​പ​ടി പൂ​ര്‍​ത്തീ​ക​രി​ച്ച​ശേ​ഷം മ​ണി​ക്കൂ​റു​ക​ള്‍ ക​ഴി​ഞ്ഞാ​ണ്​ ഫ്ലൈ​റ്റ്​ റ​ദ്ദാ​ക്കി​യ വി​വ​രം അ​റി​യി​ച്ച​ത്.

Loading...

അ​തേ​സ​മ​യം, ശ​നി​യാ​ഴ്​​ച വി​മാ​നം ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ര്‍​ന്ന്​ യാ​ത്ര മു​ട​ങ്ങി​യ​വ​രെ ഞാ​യ​റാ​ഴ്​​ച ഉ​ച്ച​ക്ക്​ 1.20നു​ള്ള ഫ്ലൈ​റ്റി​ല്‍ നാ​ട്ടി​ലേ​ക്ക്​ അ​യ​ക്കു​ക​യും ചെ​യ്​​തു. ര​ണ്ടാം ദി​വ​സ​വും സ​ര്‍​വി​സ്​ മു​ട​ങ്ങി​യ​ത്​ യാ​ത്രി​ക​ര്‍​ക്ക്​ ദു​രി​ത​മാ​യി. രാ​വി​ലെ 11ഒാ​ടെ ബോ​ര്‍​ഡി​ങ്​ പാ​സ്​ എ​ടു​ത്ത്, 1.20ന്​ ​പു​റ​പ്പെ​ടാ​ന്‍ കാ​ത്തി​രു​ന്ന​വ​രോ​ട്, വൈ​കീ​ട്ട്​ നാ​ലു​മ​ണി​േ​ക്ക ഫ്ലൈ​റ്റ്​ പു​റ​പ്പെ​ടൂ​വെ​ന്ന്​ എ​യ​ര്‍​ഇ​ന്ത്യ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

എ​ന്നാ​ല്‍, നാ​ലു​മ​ണി​ക്ക്​ വി​മാ​നം റ​ദ്ദാ​ക്കി​യ​താ​യും ആ​വ​ശ്യ​മു​ള്ള​വ​ര്‍​ക്ക്​ താ​മ​സ സൗ​ക​ര്യം ന​ല്‍​കാ​മെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ര്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ടി​ക്ക​റ്റ്​ റീ​ഫ​ണ്ട്​ ചെ​യ്യ​ണ​മെ​ന്നു​ള്ള​വ​ര്‍​ക്ക്​ അ​തി​നു​ള്ള സൗ​ക​ര്യം ന​ല്‍​കു​മെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍, മ​ണി​ക്കൂ​റു​ക​ള്‍ കാ​ത്തി​രു​ന്ന്​ വ​ല​ഞ്ഞ യാ​ത്രി​ക​രി​ല്‍ പ​ല​രും അ​വ​സാ​ന നി​മി​ഷം സ​ര്‍​വി​സ്​ റ​ദ്ദാ​ക്കി​യ​ത്​ അ​റി​ഞ്ഞ്​ നി​രാ​ശ​രാ​യി. ശ​നി​യാ​ഴ്​​ച ത​ക​രാ​റി​ലാ​യ വി​മാ​ന​ത്തി​​​െന്‍റ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ന്നു​വ​രു​ക​യാ​ണെ​ന്നും തി​ങ്ക​ളാ​ഴ്​​ച പൂ​ര്‍​ണ​മാ​യും പ​രി​ഹ​രി​ക്കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​തെ​ന്നും എ​യ​ര്‍​ഇ​ന്ത്യ അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *