പ്രവാസികള്‍ ഇനി പാട് പെടും; ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് വിമാനക്കമ്പനികൾ

ദുബായ് : കൊവിഡ് സാഹചര്യത്തില്‍ ഇളവുകള്‍ വന്നതോടെ യാത്രക്കാരുടെ എണ്ണം കൂടിയതിനാല്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് അധികൃതര്‍.

ഒരു മാസത്തിനിടെ 50% വരെ നിരക്കുകള്‍ വരധിപ്പിച്ചതായില്‍ യാത്രക്കാര്‍ പറയുന്നു.

മറ്റു വിമാനത്താവളങ്ങളില്‍ ഇറങ്ങി കണക്ഷന്‍ ഫ്ലൈറ്റുകളില്‍ യാത്ര ചെയ്യുന്നതിനും നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

പതിവു വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനു മുന്നോടിയായാണിത്. ഈ സർവീസുകളുടെ ടിക്കറ്റ് നിരക്കിലാണു വർധനവ്.

കൊവിഡ് സാഹചര്യങ്ങള്‍ മാറുകയും ഗള്‍ഫ്‌ നാടുകള്‍ സജീവമാകുന്ന സാഹചര്യത്തില്‍ ടിക്കറ്റ് വര്‍ധനവ് ഒഴിവാക്കണമെന്ന ആവശ്യം പ്രവാസികള്‍ക്കിടയില്‍ ഉയര്‍ന്ന്‍ വരുന്നു

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *