കുവൈത്തില്‍ എയര്‍പോര്‍ട്ട് ടാക്‌സി ലൈസന്‍സ് ഇനി സ്വദേശികള്‍ക്ക് മാത്രം

കുവൈത്ത് സിറ്റി : എയര്‍പോര്‍ട്ട് ടാക്‌സി ലൈസന്‍സ് ഇനി മുതല്‍ സ്വദേശികള്‍ക്ക് മാത്രം പരിമിതപ്പെടുതിയതായി ഗതാഗത വകുപ്പ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ജമാല്‍ അല്‍ സയേഗ് പറഞ്ഞു. ടാക്‌സി സേവനത്തിനായുള്ള അപേക്ഷ സ്വദേശികള്‍ക്ക് മാത്രമേ സമര്‍പ്പിക്കുവാന്‍ സാധിക്കുകയുള്ളൂ. അതോടൊപ്പം അപേക്ഷ നല്‍കുന്ന സ്വദേശിക്ക് ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കണം. മാത്രവുമല്ല അപേക്ഷകന്റെ കുറ്റകൃത്യ പശ്ചാത്തലവും പരിശോധിക്കുവെന്നും അദ്ദേഹം പറഞ്ഞു.

Loading...
Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *