ഇന്ത്യക്കാരന്റെ മരണത്തെതുടര്‍ന്ന് വിമാനം അടിയന്തരമായി യുഎയില്‍ ഇറക്കി

അബുദാബി: ഡല്‍ഹിയില്‍ നിന്നും മിലാനിലേക്ക് പോവുകയായിരുന്ന അല്‍ ഇറ്റാലിയ വിമാനമാണ് ഇന്ത്യന്‍ യാത്രക്കാരന്‍ മരിച്ചതിനെ തുടര്‍ന്ന് അടിയന്തരമായി അബുദാബിയില്‍ ഇറക്കിയത്. രാജസ്ഥാന്‍ സ്വദേശിയായ ചന്ദ്ര സൈനി (52) ആണ് മരിച്ചത്. മകന്‍ ഹീരലാലും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

Loading...

തിങ്കളാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. അബുദാബി വിമാനത്താവളത്തിലാണ് വിമാനം ഇറക്കിയത്. മറ്റു നടപടി ക്രമങ്ങളൊക്കെ പൂര്‍ത്തിയാക്കിയ ശേഷം
മൃതദേഹം നാട്ടിലേക്കയച്ചുവെന്ന് എംബസി അധികൃതര്‍ പറഞ്ഞു.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *