കുവൈറ്റില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ പ്രവാസി യുവാവിന് ദാരുണാന്ത്യം

കുവൈറ്റ് : കുവൈറ്റില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ പ്രവാസി യുവാവിന് ദാരുണാന്ത്യം .

സിക്‌സ്ത് റിംഗ് റോഡിലാണ് സംഭവം . മരിച്ച യുവാവ് ഏത് രാജ്യക്കാരനാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല .

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

വിവരമറിഞ്ഞ് അഗ്നിശമനാംഗം ഉടനെ സ്ഥലത്തെത്തിയിരുന്നു.

ഇടിയുടെ ആഘാതത്തില്‍ വാഹനത്തിനുള്ളില്‍ കുടുങ്ങിപ്പോയ യുവാവിനെ വാഹനത്തില്‍ നിന്ന് പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു.

തദേഹം ഫോറന്‍സിക് പരിശോധനയ്ക്കയച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *