മക്കയില്‍ വീണ്ടും ആത്മഹത്യ

മക്ക: മക്ക ഹറം പള്ളിയില്‍ ബംഗ്ലാദേശ് സ്വദേശി ആത്മഹത്യ ചെയ്തു. പള്ളിയുടെ മുകളില്‍ നിന്നും യുവാവ് താഴേക്ക് ചാടുകയായിരുന്നു. ജൂണ്‍ 16 വിശ്വാസികള്‍ പ്രാര്‍ത്ഥന നടത്തുന്നതിനിടെയായിരുന്നു സംഭവം.

http:// ഗള്‍ഫ് പ്രവാസികള്‍ക്ക് ഇനി നാട്ടിലെ വിശേഷങ്ങള്‍ കൂടുതല്‍ അറിയാം…ആദ്യമായി ഇന്റര്‍നെറ്റ് കോളിങ് കാര്‍ഡ് ഓണ്‍ലൈനായി

വീഴ്ചയില്‍ യുവാവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. പള്ളിക്കുള്ളിലെ സിസിടിവി ദൃശ്യങ്ങളില്‍ യുവാവ് മുകളില്‍ നിന്ന് ചാടുന്നത് പതിഞ്ഞിരുന്നു. ജൂണ്‍ ഒന്‍പതിന് പാക്കിസ്ഥാന്‍ സ്വദേശിയായ മറ്റൊരു യുവാവ് പള്ളിയുടെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *