ഏപ്രില്‍ 15ന് ഒമാന് പൊതുഅവധി…

മസ്‌കത്ത്ന്മ ഇസ്റാഅ് മിഅ്റാജ് ആയ 15ന് ഒമാനിലെ പൊതു, സ്വകാര്യ മേഖലകള്‍ക്ക് അവധിയായിരിക്കുമെന്ന് മാനവവിഭവ, തൊഴില്‍ മന്ത്രാലയങ്ങള്‍ അറിയിച്ചു. അടിയന്തര സര്‍ക്കാര്‍ സ്ഥാപനങ്ങളും സേവനങ്ങളും ആശുപത്രിയടക്കമുള്ള സ്വകാര്യ സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കും.

Loading...
Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *