ബഹ്റൈനില്‍ രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു…

മനാമ : ബഹ്റൈനില്‍ രണ്ട് ദിവസത്തെ ആശൂറഃ അവധി പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ സര്‍ക്കുലര്‍ പുറത്തിറക്കി. സെ‍പ്തംബര്‍ 9, 10 ദിവസങ്ങളില്‍ രാജ്യത്തെ മന്ത്രാലയങ്ങള്‍, ഡയറക്ടറേറ്റുകള്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധിയായിരിക്കുമെന്നാണ് അറിയിപ്പ്.

Loading...
Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *