ബഹ്‌റൈന്‍ കേരളീയ സമാജം ജോബ് സെല്‍ പ്രവര്‍ത്തനമാരംഭിച്ചു

മനാമ; ബഹ്റൈന്‍ കേരളീയ സമാജം, നോര്‍ക്ക റൂട്സ് ചാരിറ്റി കമ്മിറ്റിയുടെ ഉപസമിതിയായി ബികെഎസ് ജോബ് സെല്ലിനു തുടക്കമാകുന്നു. ഇന്നു രാത്രി എട്ടിനു സമാജം ഡയമണ്ട് ജൂബിലി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള സെല്ലിന്റെ സ്വിച്ചോണ്‍ കര്‍മം നിര്‍വഹിക്കും. ബഹ്റൈന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ തൊഴില്‍ സാധ്യതകളും ഒഴിവുകളും അനുബന്ധ വിവരങ്ങളും തൊഴില്‍ നഷ്ടപ്പെട്ടവരും പുതുതായി തൊഴില്‍ തേടുന്നവരുമായ സമാജം അംഗങ്ങളില്‍ എത്തിക്കുകയാണ് ലക്ഷ്യം. ഫോണ്‍: 39234535, 32232491, 32301547.

Loading...
Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *