ബഹ്‌റൈനില്‍ മലയാളി കടലില്‍ മുങ്ങി മരിച്ചു

മനാമ: തൃശൂര്‍ സ്വദേശി അഖില്‍ വിശാല്‍ ചാലിപ്പാട്ട് (31) കടലില്‍ മുങ്ങിമരിച്ചു. ബഹ്‌റൈനിലെ ക്ലീനിങ് കമ്പനി ജീവനക്കാരനായിരുന്നു. കഴിഞ്ഞ ദിവസം കൂട്ടുകാര്‍ക്കൊപ്പം ബീച്ചില്‍ അവധി ആഘോഷിക്കാന്‍ പോയതായിരുന്നു. അവിവാഹിതനാണ്.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *