പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; നെറ്റ് കാര്‍ഡ് ഓണ്‍ലൈനില്‍ വാങ്ങാം

പ്രവാസികള്‍ എന്നും നേരിടുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് ഇന്റര്‍നെറ്റ് കാള്‍ വിളിക്കാന്‍ ഉപയോഗിക്കുന്ന നെറ്റ് കാര്‍ഡ് എവിടെ നിന്നു വാങ്ങും എന്ന് ഉള്ളത്. കാരണം ഗള്‍ഫില്‍ എവിടെയും ഇതു പബ്ലിക് ആയീ വില്കപ്പെടുന്നില്ല എന്നത് തന്നെ. അതെ സമയം എല്ലാ പ്രവാസികള്‍ക്കും പ്രീയപെട്ടവരെ കുറഞ്ഞ ചിലവില്‍ വിളിക്കാന്‍ നെറ്റ് കാര്‍ഡ് കൂടിയേ തീരു താനും. ഇ പ്രശ്‌നങ്ങള്‍ക്കു പരിഹാരം ആയാണ് നെറ്റ് കാര്‍ഡ് ഓണ്‍ലൈന്‍ ആയീ വാങ്ങാനുള്ള സൗകര്യം ZanfiQ ഒരുക്കിയിരിക്കുന്നത്.

Loading...

ഓരോരുത്തരുടേം ബഡ്ജറ്റ് അനുസരിച്ചു പ്ലാന്‍ തിരഞ്ഞെടുക്കാവുന്നതാണ്. വാങ്ങുന്നതിനു മുന്‍പ് free ആയീ call test ചെയ്യുന്നതിനുള്ള അവസരവും ZanfiQ ഒരുക്കിയിട്ടുണ്ട്. പേയ്മെന്റ് ഇന്ത്യയിലെയോ വിദേശത്തെയോ ATM കാര്‍ഡിലൂടെ കൊടുത്താല്‍ ഉടനെ തന്നെ ഇമെയില്‍ ആയീ ലോഗിന്‍ ഐഡിയും പാസ്സ്വേര്‍ഡ് ലഭിക്കുന്നു എന്നുള്ളതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. വാങ്ങിയതിന് ശേഷം കാത്തിരിക്കേണ്ടി വരുന്നതേ ഇല്ല.

ഇമെയില്‍ ആയീ ലഭിച്ച ലോഗിന്‍ ഡീറ്റെയില്‍സ് ഓരോരുത്തര്‍ക്കും കംഫോര്ട് ആയ dialers ( Hello byte, Itel, Mosip, etc) ല്‍ ആഡ് ചെയ്തു നാട്ടിലേക്കു വിളിക്കാവുന്നതാണ്.

ഡീറ്റെയില്‍സ് അറിയുന്നതിനും വാങ്ങുന്നതിനും ഇ ലിങ്ക്ല്‍ ക്ലിക്ക് ചെയുക; https://dollarcard.zanfiq.com/

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *