കോഴിക്കോട് ഫെസ്റ്റ് 2019 മാർച്ച് 22 ന്, ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ

കോഴിക്കോട് ജില്ലാ അസോസിയേഷൻ, കുവൈറ്റ് അതിന്റെ ഒൻപതാം വാർഷികം “കോഴിക്കോട് ഫെസ്റ്റ്- 2019” വിപുലമായ പരിപാടികളോടുകൂടി ആഘോഷിക്കുന്നു. 2019 മാർച്ച് 22 ന് അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് വൈകുന്നേരം 5 മണി മുതൽ രാത്രി 11 മണി വരെ നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

Loading...

പ്രശസ്ത ഗായകൻ ഇന്ത്യൻ ഐഡൽ ജേതാവ് ശ്രീ. വൈഷ്ണവ് ഗിരിഷിന്റെയും, പ്രശസ്ത പിന്നണി ഗായിക ശ്രീമതി. സിന്ധു പ്രേംകുമാറിന്റെയും, പ്രശസ്ത ഗായകൻ ശ്രീ. നിഹാസ് ഭാവനയുടെയും നേതൃത്വത്തിലുള്ള ഗാനമേള ഉണ്ടായിരിക്കുന്നതാണ്. എല്ലാവരെയും കോഴിക്കോട് ജില്ലാ അസോസിയേഷന്റെ ഒൻപതാം വാർഷികാഘോഷ പരിപാടികളിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *