ഹൃ​ദ​യാ​ഘാ​തം: കോ​ഴി​ക്കോ​ട്​ സ്വ​ദേ​ശി നി​ര്യാ​ത​നാ​യി

സ​ലാ​ല​: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന്​ കോ​ഴി​ക്കോ​ട്​ സ്വ​ദേ​ശി സ​ലാ​ല​യി​ല്‍ നി​ര്യാ​ത​നാ​യി. കെ​ട്ടി​ട​നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി​യാ​യ വ​ട​ക​ര തി​രു​വ​ള്ളൂ​ര്‍ പൊ​ന്‍​മേ​രി സ്വ​ദേ​ശി സു​ര മൂ​ഴി​ക്ക​ല്‍ (40) ആ​ണ്​ ക​ഴി​ഞ്ഞ​ദി​വ​സം മ​രി​ച്ച​ത്.

എ​ട്ടു​വ​ര്‍​ഷ​മാ​യി സ​ലാ​ല​യി​ലു​ണ്ട്. ര​ജി​ന​യാ​ണ്​ ഭാ​ര്യ.മ​ക്ക​ള്‍: സി​ന്ധ്യ, ആ​ദി​ത്യ​ന്‍. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ന​ട​ന്നു​വ​രു​ന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *