ഷാർജയില്‍ സ്വദേശി ബാലന്‍‍ ഓടിച്ച കാറിടിച്ച് ഇന്ത്യാക്കാരന്‍ മരിച്ചു

അമിത വേഗത്തില്‍  പോയ കാറിടിച്ചു ഷാര്‍ജയില്‍ ഇന്ത്യക്കാരനു ദാരുണാന്ത്യം.  അൽഫുജൈറയിൽ ഡ്രൈവിങ് ലൈസൻസില്ലാത്ത സ്വദേശി ബാലൻ ഓടിച്ച കാറാണ് അപകടത്തിൽപെട്ടത്.
പൊലീസുദ്യോഗസ്ഥർ സ്ഥലത്തെത്തുമ്പോഴെയ്ക്കും മരണം സംഭവിച്ചിരുന്നു. തലയോട്ടിക്കു ഗുരുതര പരുക്കേറ്റിരുന്നു.
കാറോടിച്ച ബാലനെ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് കസ്റ്റഡിയിലെടുത്തു.

Loading...

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *