ഇത് ഒരു ‘ഗദ്ധാമ’ തുടര്‍ക്കഥ…. ദുരിതജീവിതത്തിന് വിരാമമിട്ട് മലയാളി വനിത നാട്ടിലേക്ക് മടങ്ങി

ദമാം : ഒന്നര വര്‍ഷം മുമ്പ് വീട്ടു ജോലിക്കാരിയായി ദമ്മാമിലെത്തി ദുരിതത്തിലായ മലയാളി വനിത നാട്ടിലേക്ക് മടങ്ങി.

Loading...

തിരുവനന്തപുരം അടൂര്‍ സ്വദേശിനിയാണ് ചെയ്ത ജോലിക്ക് ശമ്പളം പോലും ലഭിക്കാതെ സുമനസ്സുകളുടെ സഹായത്താല്‍ നാടണഞ്ഞത്.

നാട്ടിലെ വനിതാ ഏജന്റ് നല്‍കിയ വിസയിലാണ് ഗീത ദമ്മാമിലെത്തിയത്.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

ക്ലീനിംഗ് ജീവനക്കാരിയായി മുമ്പ് സൗദിയിലുണ്ടായിരുന്ന ഇവരെ മോഹന വാഗ്ദാനങ്ങള്‍ നല്‍കിയാണ് ഏജന്റ് ദമ്മാമിലേക്ക് അയച്ചത്.

ദമ്മാമിലെ ഹറാറിലെത്തിയ ഗീതക്കുണ്ടായ അനുഭവങ്ങള്‍ മറിച്ചായിരുന്നു. അവസാനം സ്‌പോണ്‍സര്‍ ഇവരെ വഴിയിലുപേക്ഷിച്ച് കടന്നു കളഞ്ഞു.

കനിവ് സാംസ്‌കാരിക വേദി നല്‍കിയ വിമാന ടിക്കറ്റില്‍ ഗീത നാട്ടിലേക്ക് തിരിച്ചു.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *