കേരളോത്സവത്തില്‍ താരമായി ചക്ക ജ്യൂസ്

അബുദാബി: അബുദാബി കേരള സോഷ്യല്‍ സെന്റര്‍ കേരളോത്സവം വ്യത്യസ്ത രുചിക്കൂട്ടുകള്‍ പരിചയപ്പെടുത്തുന്ന വേദികൂടിയാണ്. എന്നാല്‍, കേരളത്തിന് അധികം പരിചയമില്ലാത്ത എന്നാല്‍ ഏറ്റവും പ്രിയപ്പെട്ട പഴമായ ചക്ക കൊണ്ടുണ്ടാക്കിയ ജ്യൂസാണ് കേരളോത്സവത്തിലെ ഭക്ഷണശാലകളിലെ ഒരു വ്യത്യസ്ത വിഭവമായത്. ചക്കയുടെ രുചിയൊട്ടുംകുറയാതെതന്നെ ജ്യൂസ് രൂപത്തില്‍ തയ്യാറാക്കിയിരിക്കുകയാണ്.  തേന്‍ വരിക്ക ഉണക്കിപ്പൊടിച്ചാണ് ഈ ജ്യൂസ് തയ്യാറാക്കുന്നത്. ലോകത്തിന്റെ ഏതുകോണിലായാലും മലയാളികള്‍ തങ്ങളുടെ ചക്ക ഉപേക്ഷിക്കില്ലെന്ന് ഉറപ്പായി.

Loading...
Loading...
Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *