രാസ മാലിന്യങ്ങൾ ശുദ്ധീകരിക്കാൻ ബഹ്‌റൈനിൽ പ്ലാന്റ് വരുന്നു

മനാമ:∙ അപകടകാരികളായ രാസ മാലിന്യങ്ങൾ ശുദ്ധീകരിക്കുന്നതിനുള്ള ആറുലക്ഷം ഡോളർ ചെലവു വരുന്ന റീസൈക്ലിങ് സെന്റർ ബഹ്‌റൈനിൽ ഉടൻ പ്രവർത്തനം തുടങ്ങും.

പരിസ്ഥിതി പരമോന്നത കൗൺസിലിന്റെ നിയന്ത്രണത്തിൽ ടുബ്ലിയിലാണ് പ്ലാന്റ് വരുന്നത്. ഐക്യ രാഷ്ട്ര സംഘടന വ്യവസായ വികസന സംഘടന (യുനിഡോ)യുടെ പിൻതുണയോടെയാണു പദ്ധതി നടപ്പാക്കുന്നത്. മൾട്ടി ലാറ്ററൽ ഫണ്ട് (എംഎൽഎഫ്) ആണ് സാമ്പത്തിക പിൻതുണ നൽകുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *