യുഎഇയിൽ മൂടിക്കെട്ടിയ നില; ഒമാനിൽ മഴയ്ക്കു സാധ്യത

ദുബായ്: യുഎഇയിൽ ചിലയിടങ്ങളിൽ നേരിയ തോതിൽ മഴപെയ്തു. ഇന്നലെ രാവിലെ മുതൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു.തണുത്ത കാറ്റുമുണ്ടായിരുന്നു. അൽഐനിലും ദുബായ്, ഷാർജ, റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിലെ ചിലയിടങ്ങളിലുമായിരുന്നു മഴ.

Loading...

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

അൽഐനിലെ ബു സമർ, അൽ സാദ്, റെമാ മേഖലകളിലായിരുന്നു മഴ. വാദികളിൽ ജലനിരപ്പ് ഉയർന്നു. അതേസമയം, ഒമാനിൽ ചൊവ്വ വരെ മഴയ്ക്കു സാധ്യതയുണ്ടെന്നു പബ്ലിക് അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. മുസണ്ടം, ബാതിന, മസ്കത്ത് എന്നിവിടങ്ങളിലാണ് സാധ്യത. ഇന്നലെ ചിലയിടങ്ങളിൽ സാമാന്യം ശക്തമായ മഴ ലഭിച്ചു.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *