കൊവിഡ് 19 : ഖത്തറില്‍ വിദേശങ്ങളില്‍ നിന്നെത്തിയ 57 പേരുള്‍പ്പെടെ 206 പേര്‍ക്ക് രോഗം

ദോഹ∙ ഖത്തറില്‍ വിദേശങ്ങളില്‍ നിന്നെത്തിയ 57 പേരുള്‍പ്പെടെ 206 പേര്‍ക്ക് കോവിഡ്-19 പോസിറ്റീവ്. നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2,854 ആയി ഉയര്‍ന്നു.

119 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ ആകെ കോവിഡ് മുക്തര്‍ 1,42,572.

ഇതുവരെ കോവിഡ് പോസിറ്റീവ് ആയത് 1,45,672. ആകെ മരണം 246.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *