കോവിഡ് 19 : 267 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവ് ; മരണസംഖ്യ 182 ആയി

ദോഹ: രാജ്യത്ത് കോവിഡ് 19 ബാധിച്ച് രണ്ടു പേര്‍ കൂടി മരിച്ചു.

അതേസമയം 267 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. മരണസംഖ്യ 182 ആയി ഉയര്‍ന്നു.

2,895 പേരില്‍ നടത്തിയ പരിശോധനയിലാണ് 267 പേരില്‍ കോവിഡ് സ്ഥിരീകരിച്ചത്.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക……………….. 

അതേസമയം 296 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗവിമുക്തരുടെ എണ്ണം 1,09,438 ആയി ഉയര്‍ന്നു.

3,030 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 78 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലുണ്ട്.

5,16,825 പേരില്‍ നടത്തിയ പരിശോധനയില്‍ 1,12,650 പേരാണ് കോവിഡ് പോസിറ്റീവ് ആയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *