കോവിഡ് 19 : ഖത്തറില്‍ മരണം കൂടുന്നു 297 പേര്‍ക്ക് കൂടി പുതുതായി കോവിഡ്

ദോഹ : ഖത്തറില്‍ കോവിഡ് കേസുകള്‍ കൂടുന്നു .,19 മരണം . 24 മണിക്കൂറിനിടെ രണ്ട് മരണംകൂടി സ്ഥിരീകരിച്ചു.

297 പേര്‍ക്ക് കൂടി പുതുതായി കോവിഡ് പോസിറ്റീവായി.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക……………….. 

രണ്ടു പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 184 ആയി ഉയര്‍ന്നു. 23, 57 വയസുകാരാണ് മരിച്ചത്.

3,535 പേരില്‍ നടത്തിയ പരിശോധനയിലാണ് 297 പേരില്‍ കോവിഡ് സ്ഥിരീകരിച്ചത്.

Readalso : ഓണ്‍ലൈനിലൂടെ വ്യാജ തൊഴില്‍ വാഗ്ദാനങ്ങള്‍ നല്‍കി കബളിപ്പിക്കുന്ന സംഘങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി അബുദാബി പൊലീസ്

271 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗവിമുക്തരായവരുടെ എണ്ണം 1,09,709 ആയി.3054 പേരാണ് ചികിത്സയിലുള്ളത്.

80 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. 5,20,360 പേരില്‍ നടത്തിയ പരിശോധനയില്‍ ഇതുവരെ 1,12,947 പേരാണ് കോവിഡ് പോസിറ്റീവ് ആയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *