കോവിഡ് ; ചട്ടങ്ങൾ പാലിക്കാത്ത 498 പേരെ അറസ്റ്റ് ചെയ്തു

ദോഹ  :   കോവിഡ് ചട്ടങ്ങൾ പാലിക്കാത്ത കൂടുതൽ പേർ പിടിയിൽ.

മാസ്ക് ധരിക്കാതിരുന്ന 498 പേരും പാർക്കുകളിലും കോർണിഷിലും ഒത്തുകൂടിയ 86 പേരും പിടിയിലായി.

അകലം പാലിക്കാതിരുന്ന 84 പേർ, ക്വാറന്റീൻ ലംഘിച്ച 5 പേർ എന്നിങ്ങനെയാണ് മറ്റ് അറസ്റ്റുകൾ.

ഇഹ്തെറാസ് ആപ് ഡൗൺ ലോഡ് ചെയ്യാത്തതിനും കൂടുതൽ പേരെ വാഹനങ്ങളിൽ കയറ്റിയതിനും 2 പേർ വീതം പിടിയിലായി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *