ഒമാനിൽ 520 പേർക്ക്​ കൂടി കോവിഡ് ; പത്തുപേർ കൂടി മരണപ്പെട്ടു

മസ്​കത്ത് ​: ഒമാനിൽ 520 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗികളുടെ 108296 ആയി.

321 പേർ കൂടി രോഗമുക്​തരായി. 94229 പേർക്കാണ്​ ഇതുവരെ രോഗം ഭേദമായത്​. ചികിത്സയിലിരുന്ന പത്തുപേർ കൂടി മരണപ്പെട്ടു.

ഇതോടെ ആകെ മരണസംഖ്യ 1071 ആയി. 77 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇതോടെ ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 556 ആയി. ഇതിൽ 216 പേരും തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *