കോവിഡ് ; വാക്സീൻ സ്വീകരിക്കാത്ത സ്വദേശികൾക്കും വിമാനയാത്ര സാധ്യമല്ല

കുവൈത്ത് സിറ്റി  :   കോവിഡ് വാക്സീൻ സ്വീകരിച്ചിട്ടില്ലാ‍ത്ത സ്വദേശികൾക്ക് വിമാനയാത്ര സാധ്യമാകില്ല.

അത്തരക്കാർക്ക് യാത്രാനുമതി നൽകേണ്ടതില്ലെന്ന് സിവിൽ ഏവിയേഷൻ കുവൈത്തിൽ സർവീസ് നടത്തുന്ന വിമാന കമ്പനികൾക്ക് അയച്ച സർക്കുലറിൽ വ്യക്തമാക്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *