കൊവിഡ് പ്രതിസന്ധി; ബ്രിട്ടിഷ് എയർവേയ്സ് ദുബായ് സർവീസ് നിർത്തുന്നു

അബുദാബി :  കോവിഡ് പശ്ചാത്തലത്തിൽ മതിയായ യാത്രക്കാരില്ലാത്തതിനാൽ ബ്രിട്ടിഷ് എയർവേയ്സ് യുഎഇയിലേക്കുള്ള വിമാന സർവീസ് ജനുവരി മുതൽ നിർത്തിവയ്ക്കുന്നു.

അബുദാബി, മസ്കത്ത്, ജിദ്ദ, സിഡ്നി, ബാങ്കോക്ക്, സാൻജോസ്, പിറ്റ്സ്ബർഗ്, കാൽഗറി, ചാൾസ്റ്റൺ, സിയോൾ, ക്വലാലംപൂർ, ഒസാക, സെയ്ഷെൽസ് ഉൾപ്പെടെ 15 സെക്ടറുകളിലേക്കുള്ള സർവീസാണ് എയർലൈൻ നിർത്തലാക്കുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *