ഖത്തറില്‍ 211 പേര്‍ക്ക് കോവിഡ്; 111 പേര്‍ രോഗമുക്തരായി

ദോഹ :  ഖത്തറില്‍ കോവിഡ്-19 ചികിത്സയില്‍ കിയുന്നവരുടെ എണ്ണം 3,095. വിദേശങ്ങളില്‍ നിന്നെത്തിയ 40 പേരുള്‍പ്പെടെ പ്രതിദിന സംഖ്യ 211.

111 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ ആകെ കോവിഡ് മുക്തര്‍ 1,42,938. പുതിയ കേസുകളില്‍ 171 പേര്‍ രാജ്യത്തിനകത്തെ വിവിധ കമ്യൂണിറ്റികളിലുള്ളവരാണ്.

12,96,060 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയതില്‍ 1,46,279 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആകെ മരണം 246.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *