ഖത്തറില്‍ ഇന്ന്‍ 239 പേര്‍ക്ക് കോവിഡ്; ആകെ മരണം 208 ആയി

ദോഹ : ഖത്തറില്‍ ഒരാള്‍ കൂടി കോവിഡ് 19 ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 208 ആയി.

വിദേശത്ത് നിന്നെത്തിയ എട്ടു പേര്‍ ഉള്‍പ്പെടെ 239 പേര്‍ക്ക് കോവിഡ് പോസിറ്റീവ്. 213 പേര്‍ കൂടി രോഗമുക്തരായി.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

4,987 പേരില്‍ നടത്തിയ പരിശോധനയിലാണ് 239 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. 2,862 പേരാണ് നിലവില്‍ കോവിഡ് ബാധിതര്‍. രോഗമുക്തരുടെ എണ്ണം 1,19,144 ആയി ഉയര്‍ന്നു.

അതേസമയം കോവിഡ് പരിശോധനക്ക് വിധേയമായവരുടെ എണ്ണം 7,00,414 എത്തി. ഇവരില്‍ 1,22,214 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *