ഒമാനില്‍ 438 പേര്‍ക്ക് കൊവിഡ്; 185 പേര്‍ക്ക് രോഗമുക്തി

മസ്കറ്റ് : ഒമാനില്‍ കൊവിഡ് ബാധിച്ച് ഇന്ന് ഏഴ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. 438 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.

രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 90,660 ആയി. 185 പേര്‍ക്ക് കൂടി രോഗം ഭേദമായി.

മസ്കറ്റ്: ഒമാനില്‍ കൊവിഡ് ബാധിച്ച് ഇന്ന് ഏഴ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. 438 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.

രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 90,660 ആയി. 185 പേര്‍ക്ക് കൂടി രോഗം ഭേദമായി.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

ആകെ രോഗമുക്തരായവരുടെ എണ്ണം 84113  ആയി. 92.7 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 797 ആയി. 488  പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

ഇതില്‍ 184 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 24   മണിക്കൂറിനുള്ളില്‍ 62 കൊവിഡ് രോഗികളെ  രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *