കോവിഡ് ; നിയമലംഘനത്തിന് സൗദിയിൽ ശിക്ഷയും പിഴയും

റിയാദ് : സൗദിയിൽ മനഃപൂർവം കോവിഡ് പരത്തുന്നവർക്ക് 5 വർഷം തടവ് 5 ലക്ഷം റിയാൽ പിഴയും ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ.

നിയമലംഘകർ വിദേശികളാണെങ്കിൽ ശിക്ഷയ്ക്കുശേഷം ആജീവനാന്ത പ്രവേശന വിലക്കേർപ്പെടുത്തി നാടുകടത്തും.

കുറ്റം ആവർത്തിക്കുന്നവരുടെ ശിക്ഷ ഇരട്ടിക്കും.

നിയമലംഘനത്തിന്റെ തോതനുസരിച്ചാകും ശിക്ഷയെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *