അജ്മാനിൽ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

അജ്മാൻ : അജ്മാനിൽ കോവിഡ് നിയമലംഘനങ്ങൾ കണ്ടെത്താൻ നിരീക്ഷണം ശക്തമാക്കി. 30ൽ ഏറെ പട്രോളിങ് സംഘങ്ങളെ നിയോഗിച്ചു.

പാതയോരങ്ങളിലെയും കെട്ടിടങ്ങളിലെയും സിസിടിവി ക്യാമറകൾ വഴിയും നിരീക്ഷിക്കും. വീടിനു പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം. നിയമലംഘനങ്ങൾക്ക് പിഴ 3,000 ദിർഹം. ചട്ടങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾ അടപ്പിക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *