ഖത്തറില്‍ വിദേശങ്ങളില്‍ നിന്നെത്തിയ 42 പേരുള്‍പ്പെടെ 134 പേര്‍ക്ക് കൊവിഡ്

ദോഹ :   ഖത്തറില്‍ കോവിഡ് 19 പോസിറ്റീവ് പ്രതിദിന സംഖ്യയില്‍ ഗണ്യമായ കുറവ്. വിദേശങ്ങളില്‍ നിന്നെത്തിയ 42 പേരുള്‍പ്പെടെ പുതിയ കേസുകള്‍ 134.

സുഖം പ്രാപിച്ചവര്‍ 143. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 150ല്‍ താഴെയാണ്.നിലവില്‍ 2,231 പേരാണ് ചികിത്സയിലുളളത്.

ഇവരില്‍ 252 പേര്‍ ആശുപത്രിയിലാണ്. ഇതുവരെ 11,67,017 പേരെ പരിശോധിച്ചതില്‍ 1,40,961 പേരാണ് കോവിഡ് പോസിറ്റീവ് ആയത്. ഇവരില്‍ 1,38,490 പേര്‍ സുഖം പ്രാപിച്ചു. ആകെ മരണം: 240.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *