കൊവിഡ് ; ഒമാനില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് കൂടി വാക്സിന്‍

മസ്‍കത്തില്‍ : ഒമാനില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് കൂടി കൊവിഡ് വാക്സിന്‍ നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

മസ്‍കത്ത് ഗവര്‍ണറേറ്റിലെ ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടറേറ്റും എജ്യുക്കേഷന്‍ ഡയറക്ടറേറ്റും സംയുക്തമായാണ് ഇതിനായുള്ള പദ്ധതികള്‍ തയ്യാറാക്കുന്നത്.

വരുന്ന ആഴ്‍ചകളില്‍ തന്നെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡിനെതിരായ പ്രതിരോധ വാക്സിന്‍ നല്‍കുന്ന നടപടികള്‍ക്ക് തുടക്കമാവുമെന്നാണ് അധികൃതര്‍ പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *