കോ​വി​ഡ് വാ​ക്​​സി​ന്‍ വ​ര്‍ഷാ​ദ്യ​ത്തി​ല്‍ ബ​ഹ്റൈ​നില്‍ 

മനാമ : കോ​വി​ഡ് വാ​ക്​​സി​ന്‍ വ​ര്‍ഷാ​ദ്യ​ത്തി​ല്‍ ബ​ഹ്റൈ​നില്‍ എത്തുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഇതുമായി ബന്ധപ്പെട്ട് പാര്‍ലമെൻറ് അധ്യക്ഷ ഫൗസിയ ബിന്‍ത് അബ്​ദുല്ല സൈനല്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം രേഖാമൂലം അറിയിച്ചത്.

പാര്‍ലമെൻറ്, ശൂറ കൗണ്‍സില്‍ അംഗങ്ങള്‍ കോവിഡ് വാക്​സിന്‍ എടുക്കുന്നവരുടെ മുന്‍നിരയിലുണ്ടാകുമെന്നും അവര്‍ പറഞ്ഞു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *