ദോഹയിലെ ഈന്തപ്പഴ ഉല്‍സവത്തിന് വന്‍ തിരക്ക്

ദോഹ: വ്യത്യസ്തങ്ങളായ ഈന്തപ്പഴങ്ങള്‍ കൊണ്ട് സമ്പന്നമായ ദോഹയിലെ ഈന്തപ്പഴ മഹോത്സവത്തിന് മികച്ച പ്രതികരണം. സൂഖ് വാഖിഫിലെ ഈന്തപ്പഴ ഉല്‍സവം ഇതുവരെ സന്ദര്‍ശിച്ചത് 39,500 പേര്‍. 42.58 ടണ്‍ ഈന്തപ്പഴമാണ് ആദ്യ 12 ദിവസത്തില്‍ ഈന്തപ്പഴ ഉല്‍സവത്തില്‍ വിറ്റഴിച്ചത്. ഉല്‍സവത്തിലെ താരം അല്‍ ഖലാസ് ഇനത്തിലുള്ള ഈന്തപ്പഴമാണ്.82 ടണ്‍ അല്‍ ഖലാസ് ഈന്തപ്പഴമാണ് ഇതിനകം വിറ്റുപോയത്. ശിഷി 21 ടണ്ണും, അല്‍ ഖനീസ് 10 ടണ്ണും വിറ്റഴിച്ചു. ഖത്തറില്‍ പ്രാദേശികമായി ഉല്‍പാദിപ്പിക്കുന്ന ഈന്തപ്പഴവുമായി 73 ഫാമുകളാണ് ഈന്തപ്പഴ ഉല്‍സവത്തില്‍ പങ്കെടുക്കുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *