അപകടകരമായ രീതിയില്‍ വാഹനമോടിച്ചു; ഒമാനില്‍ ഡ്രൈവര്‍ അറസ്റ്റില്‍

മസ്‌കറ്റ്: ഒമാനിലെ ദാഹീറാ ഗവര്‍ണറേറ്റില്‍ അപകടകരമായ രീതിയില്‍ വാഹനമോടിച്ച ഡ്രൈവറെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റു ചെയ്തു.

ആവശ്യമായ സുരക്ഷാ നിബന്ധനകള്‍ പാലിക്കാത്ത വാഹനമോടിച്ച ഡ്രൈവറുടെ അശ്രദ്ധ, മറ്റ് യാത്രക്കാരുടെയും സഞ്ചാരികളുടെയും ഒപ്പം സ്വന്തം ജീവനും അപകടത്തിലാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് വാഹനത്തിന്‍റെ ഡ്രൈവറെ ദാഹീറാ പൊലീസ് കമാന്‍ഡ് അറസ്റ്റ് ചെയ്തത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *