സൗദി വി​മാ​ന​ത്താ​വ​ളം ല​ക്ഷ്യ​മാ​ക്കി വീണ്ടും ഡ്രോൺ ആക്രമണം

റി​യാ​ദ്: സൗദിയിലെ ന​ജ്റാ​ൻ വി​മാ​ന​ത്താ​വ​ളം ല​ക്ഷ്യ​മാ​ക്കി വീ​ണ്ടും ഹൂ​തി ഡ്രോ​ൺ ആ​ക്ര​മ​ണം. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് സ്ഫോ​ട​ക വ​സ്തു നി​റ​ച്ച ഡ്രോ​ൺ ന​ജ്റാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ന് നേ​രെ വ​രു​ന്ന​ത്. ഡ്രോ​ൺ സൗ​ദി പ്ര​തി​രോ​ധ സം​വി​ധാ​നം ത​ക​ർ​ത്ത​താ​യി സ​ഖ്യ​സേ​ന വ​ക്താ​വ് കേ​ണ​ൽ തു​ർ​ക്കി അ​ൽ മാ​ലി​കി അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച പുലർച്ചെയാണ് ആദ്യം ഡ്രോൺ ആക്രമണം ഉണ്ടായത്.

Loading...
Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *