ദുബായില്‍ പ്രവാസി യുവാവ് കാമവെറി തീര്‍ത്തത് എട്ടുവയസുകാരനില്‍…രക്ഷപ്പെട്ട പ്രതി പിടിയിലായതിങ്ങനെ

ദുബായ് : ദുബായില്‍ 8 വയസ്സുകാരനെ പീഡിപ്പിച്ച പ്രവാസി കെണിയിലായി.

Loading...

ഏഷ്യന്‍ തൊഴിലാളിയെ പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തു.

പബ്ലിക് പ്രോസിക്യൂഷന്‍ ഫയലുകള്‍ പ്രകാരം 2019 ഒക്ടോബറില്‍ ആയാണ് ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചത്. ശേഷം സൈക്കിള്‍ ശരിയാക്കിത്തരാമെന്ന പ്രകാരം രക്ഷപ്പെടുകയായിരുന്നു.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

തൊഴിലാളി പീഡിപ്പിച്ച വിവരം വീട്ടില്‍ അറിയിച്ച കുട്ടി പിന്നീട് അമ്മാവനോടൊപ്പം നടക്കുമ്പോള്‍ ഫാത്തിമ പള്ളിക്ക് സമീപം പ്രതിയെ തിരിച്ചറിയുകയായിരുന്നു.

തുടര്‍ന്ന് പോലീസില്‍ അറിയിച്ചു. ഇരയെ മുതുകില്‍ മാത്രമാണ് ആക്രമിച്ചത് ഉപദ്രവിക്കാന്‍ ഉദ്ദേശിച്ചില്ലെന്നും തൊഴിലാളി പറഞ്ഞു.കൂടുതല്‍ നിയമ നടപടിക്കായി പ്രതിയെ ക്രിമിനല്‍ കോടതിയിലേക്ക് റഫര്‍ ചെയ്തു.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *