കുവൈറ്റില്‍ ഭൂചലനം ; നാശനഷ്ടമില്ല

കുവൈറ്റ് : കുവൈറ്റില്‍ ഭൂചലനം . സൗത്ത് ഇറാനിലുണ്ടായ ഭൂകമ്ബത്തിന്റെ പ്രകമ്ബനമാണ് കുവൈറ്റില്‍ അനുഭവപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച്ച വൈകുന്നേരമാണ് രാജ്യത്തിന്റെ വിവധ ഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടത്. സംഭവത്തില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല .

Loading...

അടിയന്തിര സാഹചര്യങ്ങളില്‍ അടിയന്തര ഹോട്ട്ലൈന്‍ നമ്ബര്‍ 112 അല്ലെങ്കില്‍ സിവില്‍ ഡിഫന്‍സ് ഹോട്ട്ലൈന്‍ നമ്ബര്‍ 18 04 000 എന്ന നമ്ബറില്‍ ബന്ധപ്പെടണമെന്ന് എല്ലാ കുവൈറ്റ് പൗരന്മാരോടും പ്രവാസികളോടും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *