ഒമാനില്‍ ഖസബിനടുത്ത് ഭൂചലനം

മസ്കറ്റ് : ഒമാനിലെ ഖസബിനടുത്ത്  ഭൂമികുലുക്കം റിപ്പോര്‍ട്ട് ചെയ്തു.

Loading...

ഇന്നലെ രാത്രി (14/06/20) ഒമാന്‍ പ്രാദേശിക സമയം 10. 06ന് ഖസബില്‍ നിന്നും 318 കിലോമീറ്റര്‍ അകലെ റിക്ടര്‍ സ്‌കെലില്‍ 5 .23ശതമാനം ഭൂചലനം അനുഭവപ്പെട്ടതായി സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയിലെ ഭൂകമ്പ പഠന കേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നു.

ഒരേ ദിവസം ഈ കേന്ദ്രത്തിലുണ്ടാകുന്ന മൂന്നാമത്തെ ഭൂചലമാണെന്ന് ഭൂകമ്പ പഠനകേന്ദ്രം വ്യക്തമാക്കി.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *